Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ദുബായില്‍ നഷ്ടപ്പെട്ട വസ്തുക്കള്‍ തിരിച്ച് കൊടുത്താല്‍ 10 ലക്ഷം സമ്മാനം ! ഇത് പുതിയ നിയമം

ദുബായില്‍ നഷ്ടപ്പെട്ട വസ്തുക്കള്‍ തിരിച്ച് കൊടുത്താല്‍ 10 ലക്ഷം സമ്മാനം ! ഇത് പുതിയ നിയമം
ദുബായ്: നഷ്ടപ്പെട്ടതും ഉപേക്ഷിക്കപ്പെട്ടതുമായ സാധനങ്ങള്‍ കൈകാര്യം ചെയ്യാന്‍ ദുബായില്‍ പുതിയ നിയമം പ്രഖ്യാപിച്ചു. ഇതനുസരിച്ച്, നഷ്ടപ്പെട്ട വസ്തുക്കള്‍ ലഭിക്കുന്നവര്‍ 24 മണിക്കൂറിനുള്ളില്‍, അത് പൊലീസില്‍ തിരികെ ഏല്‍പിച്ചാല്‍ 50,000 ദിര്‍ഹം വരെ ( പത്ത് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ ) പ്രതിഫലം ലഭിക്കും. ഇപ്രകാരം, നഷ്ടപ്പെട്ട സാധനത്തിന്റെ മൂല്യം അനുസരിച്ച് പ്രതിഫലം നിശ്ചയിക്കുന്ന പുതിയ നയമാണ് പ്രഖ്യാപിച്ചത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം ആണ് പുതിയ നിയമത്തിന് അംഗീകാരം നല്‍കിയത്. നഷ്ടപ്പെട്ടു പോകുന്ന സാധനങ്ങള്‍ സുതാര്യവുമായി കൈകാര്യം ചെയ്യുകയാണ് ഈ പുതിയ നിയമത്തിന്റെ ലക്ഷ്യം. ഇതോടെ, ദുബായില്‍ ഉടമകള്‍ക്ക് അവരുടെ നഷ്ടപ്പെട്ട സാധനങ്ങള്‍, തിരികെ ലഭിക്കാനുള്ള അവകാശം ഈ പുതിയ നിയമം ഉറപ്പുനല്‍കും. നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ടുലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കും.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്...

Latest News

കുവൈത്ത് അതിർത്തിയിൽ ഭീതിവിതച്ച് ഡ്രോൺ ആക്രമണം: തിരിച്ചടിയുമായി സൈന്യം; ഗൂഢാലോചനയെന്ന് മന്...

Latest News

കണ്ണീരിലായ കുടുംബത്തിന് ആശ്വാസമായി പാണക്കാട് സാദിഖലി തങ്ങൾ; പ്രവാസിയുടെ മൃതദേഹം നാട്ടിലെത്...

Save your stories

Sign in