Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഡ്രൈവർ തസ്തികയിലെ നിയമനം നടത്താത്തതിനെതിരെ പ്രതിഷേധം

ഡ്രൈവർ തസ്തികയിലെ നിയമനം നടത്താത്തതിനെതിരെ പ്രതിഷേധം
സംസ്ഥാനത്തു വിവിധ വകുപ്പുകളിൽ ഡ്രൈവർ തസ്തികയിൽ നിയമനം നല്‍കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്വന്തക്കാർക്കും ബന്ധുക്കൾക്കും താത്കാലിക നിയമനം നൽകി ഒന്നര വർഷമായി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് സർക്കാർ അട്ടിമറിക്കുകയാണ്. സാമ്പത്തിക ബാധ്യത എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അർഹതപ്പെട്ടവർക്ക് സർക്കാർ അവസരം നിഷേധിക്കുന്നത്. [embed]https://youtu.be/yjrYlYmF81Q[/embed]

Related articles

See all
Popular News

'എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയെ മാറ്റിയില്ല?'; എതിര്‍പ്പ് നോക്കി നിന്നിട്ട് ഇപ്പോള്‍ നിലവിളിച...

Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

ദിലീഷ് പോത്തനും വിനീതും കേന്ദ്ര കഥാപാത്രങ്ങള്‍; മിസ്റ്ററി ത്രില്ലറുമായി 'ഭൗമ' റിലീസിനൊരുങ്...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Save your stories

Sign in