Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാജ്യത്തിനകത്തും പുറത്തുമുള്ള കള്ളപ്പണത്തിന്‍റെ തോത് കണ്ടെത്തൽ പ്രയാസമെന്ന് പാര്‍ലമെന്‍ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി

രാജ്യത്തിനകത്തും പുറത്തുമുള്ള കള്ളപ്പണത്തിന്‍റെ തോത് കണ്ടെത്തൽ പ്രയാസമെന്ന് പാര്‍ലമെന്‍ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി
രാജ്യത്തിനകത്തും പുറത്തുമുള്ള കള്ളപ്പണത്തിന്‍റെ തോത് കണ്ടെത്തൽ പ്രയാസമെന്ന് കോൺഗ്രസ് നേതാവ് വീരപ്പ മൊയ് ലി അധ്യക്ഷനായ പാർലമെന്‍ററി ധനകാര്യ സ്ഥിരം സമിതി. റിയൽ എസ്റ്റേറ്റ്, ഖനനം, പുകയില വ്യവസായം, സിനിമാ വ്യവസായം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ കള്ളപ്പണം എറ്റവും കൂടുതൽ കാണപ്പെടുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തിന് അകത്തും പുറത്തും സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണത്തിന്‍റെ തോത് കണ്ടെത്തൽ പ്രയാസമാണെന്ന് കോൺഗ്രസ് നേതാവ് വീരപ്പ മൊയ്ലി അധ്യക്ഷനായ പാർലമെന്‍ററി ധനകാര്യ സ്ഥിരം സമിതി. അതിന് പ്രധാനകാരണം വിശ്വസനിയമായ രീതി ശാസ്ത്രമില്ലെന്നതാണെന്ന് കമ്മിറ്റി നിരീക്ഷിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി, നാഷണൽ കൌൺസിൽ ഓഫ് അപ്പ്‌ലൈഡ് ഇക്കണോമിക് റിസർച്ച്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് മാനേജ്‌മെന്‍റ് എന്നീ രാജ്യത്തെ മൂന്ന് ഇൻസ്റ്റിറ്റ്യൂട്ടുകൾ കള്ളപ്പണം സംബന്ധിച്ച് നടത്തയ പഠനത്തിന്‍റെ കണ്ടെത്തലും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്ത രീതി ശാസ്ത്രങ്ങളാണ് പഠനങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തിയിട്ടുള്ളത്. റിയൽ എസ്റ്റേറ്റ്, ഖനനം, പുകയില വ്യവസായം, സിനിമാ വ്യവസായം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ കള്ളപ്പണം എറ്റവും കൂടുതൽ കാണപ്പെടുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തിന്റെ നികുതി വരുമാനം വർദ്ധിപ്പിക്കാൻ നടപടി ഉണ്ടാകണമെന്ന് റിപ്പോർട്ട് സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രത്യക നികുതി നിയമം ലളിതമാക്കണം. ഇതിനായി പ്രത്യക നികുതി കോഡിന് അന്തിമ രൂപം നൽകി പാർലമെന്റിൽ അവതരിപ്പിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

Related articles

See all
Popular News

കത്തിയെരിഞ്ഞ് ഫ്രഞ്ച് പൈതൃകം; ഫ്രാൻസിൽ ജീവിതച്ചെലവിനെതിരായ പ്രക്ഷോഭം ,143 വർഷം പഴക്കമുള്ള...

Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

'ഫ്രാൻസ് കത്തുകയാണ്; കുടിയേറ്റം രാജ്യത്തെ തകർത്തു': ട്രൂത്ത് സോഷ്യലിൽ കടുത്ത മുന്നറിയിപ്പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in