Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അരലക്ഷത്തിലധികം കർഷകർ ഡല്‍ഹിയിലേക്ക് ; ദേശീയ പാതകള്‍ ഉപരോധിക്കും ; പ്രതിഷേധം കടുപ്പിക്കാന്‍ തീരുമാനം

അരലക്ഷത്തിലധികം കർഷകർ ഡല്‍ഹിയിലേക്ക് ; ദേശീയ പാതകള്‍ ഉപരോധിക്കും ; പ്രതിഷേധം കടുപ്പിക്കാന്‍ തീരുമാനം
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്‍റെ  വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കര്‍ഷകര്‍. 17 ദിവസമായി ഡല്‍ഹി അതിര്‍ത്തിയില്‍ തുടരുന്ന കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് ഡല്‍ഹി-ജയ്പൂര്‍ റോഡ് ഇന്ന് കര്‍ഷക സംഘടനകള്‍ ഉപരോധിക്കും. ടോൾ ബൂത്തുകൾ ഇന്ന് കർഷകരുടെ നേതൃത്വത്തില്‍ ജനങ്ങൾക്കായി തുറന്നു കൊടുക്കും. അരലക്ഷം കർഷകർ അതിർത്തിയിലേക്ക് എത്തുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ഒരിഞ്ചു പോലും പിന്നോട്ടില്ലെന്നാണ് കർഷക സംഘടനകളുടെ തീരുമാനം. തിങ്കളാഴ്ച ബിജെപി ഓഫീസുകളും ടോള്‍ പ്ലാസകളും ഉപരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തും. ഡല്‍ഹി ജയ്പൂര്‍ ഹൈവേയിലൂടെ കര്‍ഷകര്‍ മര്‍ച്ച് നടത്തി ഡല്‍ഹിയിലേക്ക് എത്താന്‍ ഇടയുള്ളതിനാല്‍ ഗുരുഗ്രാമില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. കര്‍ഷകരാണ് അനുനയ ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയതെന്ന കൃഷി മന്ത്രിയുടെ ആരോപണം അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി തള്ളി.

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in