Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 57.06% പോളിംഗ് ; എക്സിറ്റ് പോള്‍ ഫലങ്ങളും പുറത്ത്

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 57.06% പോളിംഗ് ; എക്സിറ്റ് പോള്‍ ഫലങ്ങളും പുറത്ത്
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത് 57.06 ശതമാനം മാത്രം പോളിംഗ്. രാവിലെ മന്ദഗതിയിൽ ആരംഭിച്ച പോളിംഗ് അവസാന മണിക്കൂറിലാണ് ശക്തി പ്രാപിച്ചത്. പോളിംഗ് ശതമാനത്തിലെ കുറവിൽ ആശങ്ക പ്രകടിപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ. ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍. ചാന്ദിനി ചൗക്കിൽ കോണ്‍ഗ്രസ് സ്ഥാനാർഥി അൽക ലംബയെ ആം ആദ്മി പ്രവർത്തർ തടഞ്ഞു. വോട്ടെടുപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെ ആം ആദ്മി പാർട്ടിക്ക് ഭരണത്തുടർച്ച പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. 70 മണ്ഡലങ്ങളാണ് ഡൽഹി നിയമസഭയിൽ ഉള്ളത്. ആം ആദ്മി പാർട്ടിക്ക് 44 മുതൽ 63 വരെ സീറ്റുകള്‍ എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു. ബിജെപിക്ക് 9 മുതൽ 28 സീറ്റുകൾ വരെയും കോണ്ഗ്രസിന് 1 മുതൽ 4 സീറ്റ് വരെയുമാണ് പ്രവചനം. അഭിപ്രായ സർവേകളും സമാനമായ റിസൾട്ടാണ് പ്രവചിച്ചത്. പോളിംഗ് ശതമാനത്തിൽ ഉണ്ടായ കുറവും തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കും.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in