Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

ജമാൽ ഖഷോഗി കൊല കേസിൽ അഞ്ച് പേർക്ക് വധശിക്ഷ

ജമാൽ ഖഷോഗി കൊല കേസിൽ അഞ്ച് പേർക്ക് വധശിക്ഷ
Jamal-Khashoggi മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേർക്ക് വധശിക്ഷ. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ അഞ്ച് പേർക്കാണ് വധസിക്ഷ വിധിച്ചത്. പ്രതികളിൽ മൂന്ന്‌പേർക്ക് 24 പേർക്ക് തടവ് ശിക്ഷയും വിധിച്ചു. സൗദി കോടതിയാണ് ശിക്ഷ വിധിച്ചത്. ഇസ്താംബുളിലെ സൗദി കോൺസുലേറ്റിനുള്ളിൽ 2018 ഒക്ടോബറിലാണ് മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടത്. സംഭവത്തിൽ 11 പേർ അറസ്റ്റിലായിരുന്നു. സൗദി ഭരണകൂടത്തിന്റെ വിമർശകനായിരുന്നു ജമാൽ ഖഷോഗി. സൗദിയിൽ മുൻ ഭരണകൂടത്തിന്റെ ഉപദേശകനായിരുന്ന ഖഷോഗി, മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ അദ്ദേഹം ഭരണകൂടവുമായി അകലുകയായിരുന്നു.ഭിന്നതകളെത്തുടർന്ന് ഖഷോഗി 2017 സെപ്റ്റംബറിൽ യു. എസിൽ അഭയംതേടി. യെമെൻ ആഭ്യന്തരയുദ്ധത്തിലെ സൗദിയുടെ ഇടപെടലിനെയും ഖത്തർ ഉപരോധത്തെയും എതിർത്തതോടെ ഖഷോഗി സൗദി ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി മാറി.

Related articles

See all
Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

ആപ്പിൾ ഇന്റലിജൻസ് ഒടുവിൽ ചൈനയിലേക്ക്; അലിബാബയുമായി കൈകോർത്ത് ആപ്പിൾ

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Save your stories

Sign in