Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിപിഎമ്മിന്‍റെ ക്വട്ടേഷന്‍ മാഫിയാ ബന്ധം; അന്വേഷണത്തിന് സർക്കാർ തയാറാകണമെന്ന് സണ്ണി ജോസഫ് എംഎല്‍എ

സിപിഎമ്മിന്‍റെ ക്വട്ടേഷന്‍ മാഫിയാ ബന്ധം; അന്വേഷണത്തിന് സർക്കാർ തയാറാകണമെന്ന് സണ്ണി ജോസഫ് എംഎല്‍എ
  കണ്ണൂർ: മനു തോമസ് ഉന്നയിച്ച ആരോപണം അന്വേഷിക്കാൻ സർക്കാർ തയാറാവണമെന്ന് സണ്ണി ജോസഫ് എംഎൽഎ. മനു തോമസ് വെളിപ്പെടുത്തിയ കാര്യങ്ങൾ പാർട്ടി മാത്രം അന്വേഷിക്കേണ്ട കാര്യമല്ല. കേരളത്തിന്‍റെ നിയമവാഴ്ചയുടെ പ്രശ്നമാണ് മനു തോമസ് പറഞ്ഞിരിക്കുന്നത്. യുവജന കമ്മീഷൻ ചെയർമാൻ, ഖാദി ബോർഡ് വൈസ് ചെയർമാൻ പദവികളിൽ ഇരിക്കുന്നവർക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. സിപിഎമ്മിന് സ്വർണ്ണക്കടത്ത്- ക്വട്ടേഷൻ മാഫിയകളുമായുള്ള അവിശുദ്ധ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനകീയ സദസ് കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സണ്ണി ജോസഫ് എംഎൽഎ.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in