Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാജ്യത്ത് 24 മണിക്കൂറിനിടെ 17,336 പേര്‍ക്ക് കൊവിഡ്; 13 മരണം, ഏഴും കേരളത്തില്‍

രാജ്യത്ത് 24 മണിക്കൂറിനിടെ 17,336 പേര്‍ക്ക് കൊവിഡ്; 13 മരണം, ഏഴും കേരളത്തില്‍
ന്യൂഡൽഹി: വീണ്ടും ഒരു തരംഗത്തിന്‍റെ ആശങ്ക ഉയർത്തി രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,336 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.  സജീവ കേസുകള്‍ 88,284 ആണ്. 13 മരണങ്ങളും റിപ്പോർട്ട് ചെയ്തോടെ കൊവിഡ് മരണങ്ങള്‍ 5,24,954 ആയി. പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടാകുന്നത്. പ്രതിദിന കേസുകളില്‍ 30 ശതമാനത്തിന്‍റെ വർധനവാണ് ഉണ്ടായത്. രാജ്യത്തെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,33,62,294 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ 13 മരണങ്ങളില്‍ ഏഴെണ്ണവും കേരളത്തില്‍ നിന്നാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.32% ആയി. ആഴ്ചയിലെ പോസിറ്റിവിറ്റി നിരക്ക് 3.07% ആണ്. ഇതുവരെ  196.77 കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ‌

Related articles

See all
Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Save your stories

Sign in