Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1,30,000 കടന്നു

ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1,30,000 കടന്നു
ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1,34,615 ആയി. രോഗബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു.  20,83,304 പേര്‍ക്കാണ് ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചത്. 5,10,341 പേരാണ് ഇതുവരെ രോഗമുക്തി നേടിയത് . ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള അമേരിക്കയില്‍ മരണം 28,529 ആയി.  ആറ് ലക്ഷത്തിലധികം (6,44,089) ആളുകള്‍ക്കാണ് അമേരിക്കയില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്പെയിന്‍ (1,80,659), ഇറ്റലി (1,65,155), ഫ്രാന്‍സ് (1,47,863) എന്നീ രാജ്യങ്ങളാണ് അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് പോസിറ്റീവ് ആളുകളുള്ള മറ്റ് രാജ്യങ്ങള്‍.

Related articles

See all
Latest News

ഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്‌കൂളിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ടു

Latest News

BIG BEAUTIFUL BILL| 'ബിഗ് ബ്യൂട്ടിഫുള്‍' ബജറ്റ് ബില്‍ ജനപ്രതിനിധി സഭയില്‍ പാസായി; ട്രംപ് ഇ...

Latest News

പാക് ഭീകരതയ്ക്കെതിരെ ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ സര്‍വ്വകക്ഷി സംഘത്തില്‍ ആരൊ...

Latest News

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത അടയ്ക്കാന്‍ പാക് തീരുമാനം; വ്യാപാരബന്ധം അവസാനിപ്പിക്ക...

Save your stories

Sign in