Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നാനാ പട്ടോലെയെ മഹാരാഷ്ട്ര സ്പീക്കറായി എതിരില്ലാതെ തെരഞ്ഞെടുത്തു

നാനാ പട്ടോലെയെ മഹാരാഷ്ട്ര സ്പീക്കറായി എതിരില്ലാതെ തെരഞ്ഞെടുത്തു
മഹാരാഷ്ട്ര സ്പീക്കറായി കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോലെയെ എതിരില്ലാതെ തെരഞ്ഞെടുത്തു. ബിജെപി സ്ഥാനാർത്ഥിയെ പിൻവലിച്ചു. ബിജെപി സ്പീക്കർ സ്ഥാനാർത്ഥിയെ പിൻവലിച്ച സാഹചര്യത്തിലാണ് നാനാ പട്ടോളെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. സഭയിൽ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ സ്‌പീക്കർ സ്ഥാനത്തേക്ക് മത്സരിക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് ബിജെപി എത്തുകയായിരുന്നു.മന്ത്രിസഭാ വികസനവും ഇന്നുണ്ടായേക്കും. 2019 ഏപ്രിലിലെ തെരഞ്ഞടുപ്പ് വേളയില്‍ തിരുവനന്തപുരത്ത് ശശി തരൂരിന്‍റെ പ്രചരണത്തിനിടെ പാര്‍ട്ടി നിരീക്ഷകനായി മഹാരാഷ്ടയിലെ കോണ്‍ഗ്രസ് നേതാവായ നാനാ പട്ടോലെ എത്തിയിരുന്നു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in