Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഉത്തരാഖണ്ഡ് പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. ഇന്ദിരാ ഹൃദയേഷ് അന്തരിച്ചു

ഉത്തരാഖണ്ഡ് പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. ഇന്ദിരാ ഹൃദയേഷ് അന്തരിച്ചു
ന്യൂഡല്‍ഹി : ഉത്തരാഖണ്ഡ് പ്രതിപക്ഷനേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. ഇന്ദിരാ ഹൃദയേഷ് ഡല്‍ഹിയില്‍ അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഹല്‍ദ്വാനി നിയമസഭാമണ്ഡലത്തില്‍ നിന്നുള്ള അംഗമാണ്. ഡല്‍ഹിയിലെ ഉത്തരാഖണ്ഡ് സദനില്‍ വെച്ചായിരുന്നു ഹൃദയാഘാതമുണ്ടായതെന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ് ദേവേന്ദര്‍ യാദവ് അറിയിച്ചു. ഇന്ദിരാ ഹൃദയേഷിന്‍റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.   https://twitter.com/devendrayadvinc/status/1403980433419689987  

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Save your stories

Sign in