Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോണ്‍ഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന് ; കേന്ദ്രസർക്കാരിനെതിരായ പ്രക്ഷോഭ പരിപാടികള്‍ ചർച്ച ചെയ്യും

കോണ്‍ഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന് ; കേന്ദ്രസർക്കാരിനെതിരായ പ്രക്ഷോഭ പരിപാടികള്‍ ചർച്ച ചെയ്യും
  കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ചേരും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ എ.ഐ.സി.സി ആസ്ഥാനത്താണ് യോഗം. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയുമായി കേന്ദ്രം മുന്നോട്ട് പോകാൻ തീരുമാനിച്ച സഹചര്യത്തിൽ തുടർ പ്രതിഷേധങ്ങൾ യോഗം ചർച്ച ചെയ്യും. ജെ.എൻ.യു, ജാമിയ മിലിയ ഉൾപ്പെടെയുള്ള സർവകലാശാലകളിൽ ഉണ്ടായ അക്രമങ്ങൾ, കേന്ദ്രസർക്കാരിനെതിരായ പ്രക്ഷോഭ പരിപാടികൾ, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവ യോഗത്തിന്‍റെ പരിഗണനയിൽ വരും. ജെ.എൻ.യു അക്രമത്തിൽ കോണ്‍ഗ്രസ് നിയോഗിച്ച വസ്തുതാന്വേഷണ സമിതിയുടെ റിപ്പോർട്ട് യോഗത്തിൽ വെക്കും. ഹൈബി ഈഡൻ എം.പി യുടെ നേതൃത്വത്തിൽ 4 അംഗ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in