Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് ഈ മാസം 20ന് കോൺഗ്രസിന്‍റെ സെക്രട്ടേറിയറ്റ് മാർച്ച്

സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് ഈ മാസം 20ന് കോൺഗ്രസിന്‍റെ സെക്രട്ടേറിയറ്റ് മാർച്ച്
Mullappally-Ramachandran-18 സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് ഈ മാസം 20ന് കോൺഗ്രസിന്‍റെ സെക്രട്ടേറിയറ്റിലേയ്ക്കും ജില്ലാ കേന്ദ്രങ്ങളിലേയ്ക്കും മാർച്ച് നടത്തും. പി.എസ്.സി, യൂണിവേഴ്‌സിറ്റി കോളേജ്, വാളയാര്‍ വിഷയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 15 മുതൽ 16 വരെ നടത്തുന്ന ഭവന സന്ദർശന പരിപാടികളില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. ഫെബ്രുവരി ഒന്നിന് വിപുലമായ പഥയാത്രകൾ സംഘടിപ്പിക്കും.

Related articles

See all
Popular News

നിയമവിരുദ്ധ സ്പാകൾ ഇനി പൂട്ടും; സംസ്ഥാനത്തുടനീളം കടുത്ത പരിശോധനയ്ക്ക് നിർദേശവുമായി ആഭ്യന്ത...

Popular News

കിഫ്‌ബി ഭൂമി ഏറ്റെടുക്കൽ വിവാദം: അടിയന്തര നടപടിക്ക് നിർദേശിച്ചത് പിണറായി വിജയനെന്ന് തെളിയി...

Popular News

നെടുമ്പാശ്ശേരി കൂപ്പർ അപകടം; സുഹൈലിന്റെ അമ്മയുടെ മൊഴിയെടുക്കും, പ്രതികളെ വീണ്ടും കസ്റ്റഡിയ...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in