Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പൗരത്വ നിയമ ഭേദഗതി : കേന്ദ്ര സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കി കോൺഗ്രസ്; രാജ്ഘട്ടിൽ കോൺഗ്രസിന്‍റെ സത്യാഗ്രഹ സമരം

പൗരത്വ നിയമ ഭേദഗതി : കേന്ദ്ര സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കി കോൺഗ്രസ്; രാജ്ഘട്ടിൽ കോൺഗ്രസിന്‍റെ സത്യാഗ്രഹ സമരം
പൗരത്വ നിയമ ഭേദഗതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കി കോൺഗ്രസിന്‍റെ സത്യാഗ്രഹ സമരം. രാജ്ഘട്ടിൽ രാത്രി 8 വരെയാണ് സത്യാഗ്രഹ സമരം. എ കെ ആന്‍റണി, അഹമ്മദ് പട്ടേൽ, അശോക് ഗലോട്ട്, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കൾ സത്യാഗ്രഹ പന്തലിലിൽ എത്തി.  പി.സി ചാക്കോ, ഗുലാ നബി ആസാദ് തുടങ്ങിയ നേതാക്കളും വേദിയിലെത്തി.

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in