Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കോണ്‍ഗ്രസിന് നഷ്ടമായത് ഏറെ പ്രതീക്ഷയുള്ള നേതാവിനെ ; രാജീവ് സതാവിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

കോണ്‍ഗ്രസിന് നഷ്ടമായത് ഏറെ പ്രതീക്ഷയുള്ള നേതാവിനെ ; രാജീവ് സതാവിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍
എഐസിസി പ്രവര്‍ത്തക സമിതി അംഗവും കോണ്‍ഗ്രസ് എംപിയുമായിരുന്ന രാജീവ് സതാവിന്‍റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുശോചിച്ചു. വളരെക്കാലമായി അടുത്ത ബന്ധമുള്ള യുവനേതാവായിരുന്നു രാജീവ് സതാവ്. മുന്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷനെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം അദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. യുവതലമുറയിലെ നല്ലൊരു പാര്‍ലമെന്‍റ് അംഗം എന്ന നിലയിലും മാതൃകപരമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്. ഗുജറാത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സംഘടന ചുമതലയുള്ളഎഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു രാജീവ് സതാവ്. യുവനിരയില്‍ ഏറെ പ്രതീക്ഷയുള്ള നേതാവിനെയാണ് കോണ്‍ഗ്രസിന് നഷ്ടമായതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Related articles

See all
Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Save your stories

Sign in