Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഉത്തർ പ്രദേശ് സ്ത്രീകൾക്കെതിരെ അക്രമങ്ങൾ നടക്കുന്ന പ്രധാന കേന്ദ്രമായി മാറിയെന്ന് കോണ്‍ഗ്രസ്

ഉത്തർ പ്രദേശ് സ്ത്രീകൾക്കെതിരെ അക്രമങ്ങൾ നടക്കുന്ന പ്രധാന കേന്ദ്രമായി മാറിയെന്ന്  കോണ്‍ഗ്രസ്
രാജ്യത്തിന്‍റെ വിവിധ കോണുകളിൽ കുട്ടികൾക്കെതിരെയും സ്ത്രീകൾക്കെതിരെയും അതിക്രമങ്ങൾ തുടരുന്നു. ഉന്നാവിൽ മൂന്ന് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ഉണ്ടായി. ബീഹാറിൽ 5 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു. ഉത്തർ പ്രദേശ് സ്ത്രീകൾക്കെതിരെ അക്രമങ്ങൾ നടക്കുന്ന പ്രധാന കേന്ദ്രമായി മാറിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. https://youtu.be/gAu9m1e6hWk

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in