Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ ആദ്യ ഘട്ട പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. 54 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമുകുള്‍ വാസ്നിക്കാണ് പട്ടിക പ്രസിദ്ധീകരിച്ചത്. പട്പർഗഞ്ചിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ ലക്ഷ്മണൻ റാവത് മത്സരിക്കും. അൽക ലാംബ ചന്ദ്നി ചൗക്കിൽ നിന്നും കൃഷ്ണ തിരാത് പട്ടേൽ നഗറിൽ നിന്നും ജനവിധി തേടും. ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന കീർത്തി ആസാദിന്‍റെ ഭാര്യ പൂനം ആസാദ് സംഗം വിഹാറിലും, കൽക്കാജിയിൽ അതിഷിക്കെതിരെ ശിവാനി ചോപ്രയും മത്സരിക്കും. 57 പേരുടെ പേരുകൾ ബി.ജെ.പി വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ആം ആദ്മി പാർട്ടി എല്ലാ സ്ഥാനാർത്ഥികളെയും ജനുവരി 14 ന് പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്.  70 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫലം ഫെബ്രുവരി 11 ന് പ്രഖ്യാപിക്കും. കോണ്‍ഗ്രസ് പുറത്തിറക്കിയ  54 സ്ഥാനാർത്ഥികളുടെ പട്ടിക :  

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in