Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

​" കിഫ്ബി വഴി ചെലവഴിച്ച തുകയുടെ തെളിവ് കേരളത്തില്‍ നോക്കിയാല്‍ കാണാം​ " : ദുബായ് പൊതുയോഗത്തില്‍ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി ​; ഇഡി നോട്ടീസ് അയച്ച ദിവസമാണ് ഈ പ്രതികരണം

​" കിഫ്ബി വഴി ചെലവഴിച്ച തുകയുടെ തെളിവ് കേരളത്തില്‍ നോക്കിയാല്‍ കാണാം​ " : ദുബായ് പൊതുയോഗത്തില്‍ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി ​; ഇഡി നോട്ടീസ് അയച്ച ദിവസമാണ് ഈ പ്രതികരണം
  ദുബായ് ​: കിഫ്ബി വഴി ഒന്നര ലക്ഷം കോടി രൂപ , പത്തു വര്‍ഷം കൊണ്ട് ചെലവഴിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടു. അതിന്റെ തെളിവ് കേരളത്തില്‍ കാണാന്‍ കഴിയും. ഇനിയും കോടികളുടെ വികസനം കിഫ്ബി വഴി കണ്ടെത്തും. ഇതുവഴി നാടിന്റെ വികസനമാണ് സ്വപ്‌നം കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുബായില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. കിഫ്ബി മസാല ബോണ്ട് വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്ക് ഇഡി നോട്ടീസ് നല്‍കിയ ദിവസമാണ്, പൊതുവേദിയില്‍ ഇങ്ങിനെ മുഖ്യമന്ത്രി പ്രതികരിച്ചത്. ദുബായ് ഖിസൈസ് അമിറ്റി സ്‌കൂളില്‍ നടന്ന കേരളോത്സവത്തില്‍ , പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ​REPORT : ELVIS CHUMMAR, JAIHIND TV, DUBAI

Related articles

See all
Latest News

കണ്ണീരിലായ കുടുംബത്തിന് ആശ്വാസമായി പാണക്കാട് സാദിഖലി തങ്ങൾ; പ്രവാസിയുടെ മൃതദേഹം നാട്ടിലെത്...

Latest News

ഒമാനിലെ വാദി ബനീ ഖാലിദില്‍ അപകടം; മലയാളി മരിച്ചു

Latest News

ഇറാന്റെ പുതിയ പരമോന്നത നേതാവ് ആരായാലും അയാളും കൊല്ലപ്പെടുമെന്ന് ഇസ്രയേലിന്‍റെ മുന്നറിയിപ്പ...

Latest News

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

Save your stories

Sign in