Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

‘കേള്‍വിക്ക് എന്തെങ്കിലും തകരാറുണ്ടോ?’ മാസപ്പടിയിലെ ചോദ്യത്തില്‍ മാധ്യമങ്ങളോട് കയർത്ത് മുഖ്യമന്ത്രി

‘കേള്‍വിക്ക് എന്തെങ്കിലും തകരാറുണ്ടോ?’ മാസപ്പടിയിലെ ചോദ്യത്തില്‍ മാധ്യമങ്ങളോട് കയർത്ത് മുഖ്യമന്ത്രി
  തിരുവനന്തപുരം: മകള്‍ വീണാവിജയന്‍റെ കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമങ്ങളോട് തട്ടിക്കയറി മുഖ്യമന്ത്രി പിണറായി വിജയന്‍. സിഎംആർഎല്ലിൽ നിന്ന് ഇല്ലാത്ത സേവനത്തിന് പണം വാങ്ങിയതിന്‍റെ പേരില്‍ താങ്കളുടെ മകളുടെ കമ്പനിയുടെ പേരിൽ എസ്എഫ്ഐഒയുടെ അന്വേഷണം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രി അസ്വസ്ഥനായത്. തനിക്കു പറയാനുള്ളത് പറഞ്ഞെന്നും ചോദിച്ച വ്യക്തിക്ക് കേൾവിക്കുറവുണ്ടോ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ‘‘അന്വേഷണം നടക്കട്ടെ. വിവരങ്ങൾ പുറത്തുവരട്ടെ. വിവരങ്ങൾ പുറത്തുവരുമ്പോൾ നിങ്ങൾക്ക് മനസിലാകുമല്ലോ. ഞാൻ പറയേണ്ടത് പറഞ്ഞു. നിങ്ങൾ കേട്ടില്ലേ? കേൾവിക്ക് എന്തെങ്കിലും തകരാറുണ്ടോ? എന്നാല്‍, അതുമതി, വരട്ടെ അന്നേരം പറയാം, ഇപ്പോൾ എനിക്ക് ഇതാണ് പറയാനുള്ളത്’’– പിണറായി വിജയൻ പറഞ്ഞു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in