Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കുവൈത്തിലും ഭരണനേട്ട അവകാശങ്ങള്‍ ആവര്‍ത്തിച്ച് മുഖ്യമന്ത്രി; ചടങ്ങുകള്‍ ബഹിഷ്‌കരിച്ച് യു.ഡി.എഫ് സംഘടനകള്‍

കുവൈത്തിലും ഭരണനേട്ട അവകാശങ്ങള്‍ ആവര്‍ത്തിച്ച് മുഖ്യമന്ത്രി; ചടങ്ങുകള്‍ ബഹിഷ്‌കരിച്ച് യു.ഡി.എഫ് സംഘടനകള്‍
പിണറായി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ആവര്‍ത്തിച്ച് അവകാശപ്പെട്ട്, കുവൈത്തിലും മുഖ്യമന്ത്രിയുടെ പ്രസംഗം. കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നിലയില്‍ ഓരോ മലയാളിക്കും അഭിമാനിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകത്ത് അതി ദാരിദ്ര്യമായ പ്രദേശങ്ങള്‍ വളരെ കുറവാണ്. ഇത് തുടര്‍ച്ചയായ ഭരണത്തിലൂടെയാണ് സാധ്യമായതെന്നും പിണറായി വിജയന്‍ അവകാശപ്പെട്ടു. കുവൈത്തില്‍ ഇടത് സംഘടനകള്‍ ഒരുക്കിയ പൊതുസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. അതേസമയം, പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന പദ്ധതികളോ, പുതിയ പ്രഖ്യാപനങ്ങളോ മുഖ്യമന്ത്രി നടത്തിയില്ല. ഇതിനിടെ, ഒഐസിസി, കെഎംസിസി ഉള്‍പ്പെടെയുള്ള പ്രവാസി സംഘടനകള്‍ മുഖ്യമന്ത്രിയുടെ ചടങ്ങുകള്‍ ബഹിഷ്‌കരിച്ചു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്...

Latest News

കുവൈത്ത് അതിർത്തിയിൽ ഭീതിവിതച്ച് ഡ്രോൺ ആക്രമണം: തിരിച്ചടിയുമായി സൈന്യം; ഗൂഢാലോചനയെന്ന് മന്...

Latest News

കണ്ണീരിലായ കുടുംബത്തിന് ആശ്വാസമായി പാണക്കാട് സാദിഖലി തങ്ങൾ; പ്രവാസിയുടെ മൃതദേഹം നാട്ടിലെത്...

Save your stories

Sign in