Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് യോഗം ചേരും; അശോക് ലവാസ ഉന്നയിച്ച പ്രശ്നങ്ങൾ ചര്‍ച്ച ചെയ്യും

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് യോഗം ചേരും; അശോക് ലവാസ ഉന്നയിച്ച പ്രശ്നങ്ങൾ ചര്‍ച്ച ചെയ്യും
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത പരിഹരിക്കുന്നതിന് ഭാഗമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്  മുന്നിലെത്തിയ പരാതികൾക്ക് കമ്മീഷൻ ക്ലീൻ ചീട്ട് നൽകിയിരുന്നു. ഈ തീരുമാനങ്ങളിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്താൻ അവസരം ലഭിക്കാതിരുന്ന കമ്മീഷന്‍ അംഗം അശോക ലവാസ പിന്നീട് നടന്ന യോഗങ്ങളിൽ നിന്നും വിട്ടു നിന്നതോടെയാണ് ഇലക്ഷൻ കമ്മീഷനിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. കേന്ദ്ര ഇലക്ഷൻ കമ്മീഷനിലെ ഈ ഭിന്നത പരിഹരിക്കുന്നതിന്‍റെ ഭാഗമായി രണ്ട് കത്തുകളാണ് കേന്ദ്ര ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ അശോക് ലവാസക്ക് അയച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ അശോക് ലവാസ ഉന്നയിച്ച പ്രശ്നങ്ങൾ ഇന്നത്തെ യോഗത്തിൽ ചർച്ച ആകും.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in