Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

'കേന്ദ്ര സർക്കാർ ചൈനയ്ക്ക് കീഴടങ്ങി'; ചൈനീസ് വിദേശകാര്യമന്ത്രിയുടെ സന്ദർശനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മഹിളാ കോണ്‍ഗ്രസ് | VIDEO

'കേന്ദ്ര സർക്കാർ ചൈനയ്ക്ക് കീഴടങ്ങി'; ചൈനീസ് വിദേശകാര്യമന്ത്രിയുടെ സന്ദർശനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മഹിളാ കോണ്‍ഗ്രസ് | VIDEO
  ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിർത്തി വിഷയത്തില്‍ കേന്ദ്ര സർക്കാർ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി മഹിളാ കോണ്‍ഗ്രസ്. ജി 20 സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാംഗിനെതിരെ മഹിളാ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും പ്രതിഷേധമുയർത്തി. മുദ്രാവാക്യം വിളികളും ബാനറുകളുമായി രാഷ്ട്രപതി ഭവന് മുന്നില്‍ പ്രതിഷേധിച്ച മഹിളാ കോണ്‍ഗ്രസ് നേതാക്കളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി. അതിര്‍ത്തിയില്‍ കേന്ദ്രം ചൈനയ്ക്ക് കീഴടങ്ങുകയാണെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. സമാധാന ഉടമ്പടി മരവിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ചൈനീസ് സൈന്യം അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി തിരികെ നൽകണമെന്നും യൂത്ത് കോണ്‍ഗ്രസ്  നേതാക്കളും ആവശ്യപ്പെട്ടു.   https://twitter.com/INC_Television/status/1631210055529021440?t=ViITMu5axh_gUwO-Ms1rjQ&s=08

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in