Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രതിഷേധിക്കാനുള്ള അവകാശത്തെ അടിച്ചമർത്തുന്ന സർക്കാര്‍ നടപടി അംഗീകരിക്കാനാവില്ല : രമേശ് ചെന്നിത്തല

പ്രതിഷേധിക്കാനുള്ള അവകാശത്തെ അടിച്ചമർത്തുന്ന സർക്കാര്‍ നടപടി അംഗീകരിക്കാനാവില്ല : രമേശ് ചെന്നിത്തല
പ്രതിഷേധിക്കാനുള്ള അവകാശത്തെ അടിച്ചമർത്തുന്ന സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരുതൽ തടങ്കലിന്‍റെ ആവശ്യം എന്താണെന്നും കരിങ്കൊടി പ്രതിഷേധം മഹാ അപരാധമാണോ എന്നും അദ്ദേഹം ചോദിച്ചു. സംഭവം തികച്ചും നിർഭാഗ്യകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കർണാടക മുഖ്യമന്ത്രി യദ്യൂരപ്പയെ കരിങ്കൊടി കാട്ടിയതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയ  യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് നേരെ ഇന്ന് കെ.എസ്.യു വീണ്ടും കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് നിന്ന് മടങ്ങവേ എയർപോർട്ടിന് മുന്നിലായിരുന്നു കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധം. പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in