Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മോദി സർക്കാരിന്‍റെ നിലനില്‍പ്പിനായുള്ള ബജറ്റ്: രൂക്ഷ വിമർശനവുമായി ഗൗരവ്‌ ഗൊഗോയ് | VIDEO

മോദി സർക്കാരിന്‍റെ നിലനില്‍പ്പിനായുള്ള ബജറ്റ്: രൂക്ഷ വിമർശനവുമായി ഗൗരവ്‌ ഗൊഗോയ് | VIDEO
  ന്യൂഡല്‍ഹി: മോദി സർക്കാരിന്‍റെ ബജറ്റിനെതിരെ കോണ്‍ഗ്രസിന്‍റെ ലോക്സഭാ ഉപനേതാവ് ഗൗരവ്‌ ഗൊഗോയ്. തികച്ചും അന്യായമായ ബജറ്റാണിതെന്നും നിലനില്‍പ്പിനായുള്ള മോദി സർക്കാരിന്‍റെ ശ്രമമാണ് ബജറ്റില്‍ കാണാനാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്‍റിന് മുന്നിലെ ഇന്ത്യാ സഖ്യ എംപിമാരുടെ പ്രതിഷേധത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഒട്ടുമിക്ക ഇന്ത്യൻ സംസ്ഥാനങ്ങളുടെയും ആശങ്കകൾ അവഗണിക്കപ്പെട്ടിരിക്കുന്നു. തങ്ങളുടെ അസ്തിത്വം സംരക്ഷിക്കാൻ നിരാശരായ ഒരു സർക്കാര്‍ നടത്തുന്ന തീവ്രശ്രമമാണിത്. സംസ്ഥാനങ്ങളുടെ പ്രാദേശിക ആവശ്യങ്ങൾ അവർ ശ്രദ്ധിക്കുന്നില്ല. അതുകൊണ്ടാണ്  ഇന്ത്യാ സഖ്യം പ്രതിഷേധിക്കുന്നത്" - ഗൗരവ്‌ ഗൊഗോയ് പറഞ്ഞു.    

Related articles

See all
Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Save your stories

Sign in