Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

INDRAYANI RIVER| നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നു; 6 പേര്‍ മരിച്ചു; 20 ലധികം പേര്‍ ഒഴുക്കില്‍ പെട്ടു

INDRAYANI RIVER| നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നു; 6 പേര്‍ മരിച്ചു; 20 ലധികം പേര്‍ ഒഴുക്കില്‍ പെട്ടു
പൂനെ ഇന്ദ്രയാനി നദിക്ക് കുറുകയുള്ള പാലം തകര്‍ന്നു വീണ് 6 പേര്‍ മരിച്ചു. 20ലധികം ആളുകള്‍ ഒഴുക്കില്‍ പെട്ടതായി സൂചന. 20 വിനോദസഞ്ചാരികളാണ് ഒഴുക്കില്‍ പെട്ടെന്നാണ് ലഭിക്കുന്ന വിവരം. മഴക്കാലത്ത് തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രമാണ് കുണ്ട്മല. അവിടെയാണ് അപകടം നടന്നത്. ജില്ലാ ഭരണകൂടമാണ് അപകടത്തില്‍ 6 പേര്‍ മരിച്ചെന്ന വിവരം അറിയിച്ചത്. അപകടത്തില്‍ ഇപ്പോഴും പോലീസും ദുരന്തനിവാരണ സേനയും പ്രദേശവാസികളും തെരച്ചില്‍ തുടരുകയാണ്. പൂനയിലെ തലേകാവ് ഫ്രമ്പാടയ്ക്ക് സമീപമുള്ള മാവലിലായിരുന്നു അപകടം നടന്നത്. ഒഴുക്കില്‍പ്പെട്ട 20 പേരില്‍ 15 പേരെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തിയെന്നാണ് വിവരം.

Related articles

See all
Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Save your stories

Sign in