Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്ണൂരില്‍ ബോംബ് നിർമ്മാണവും സംഭരണവും നിർബാധം നടക്കുന്നു, പോലീസ് നിഷ്ക്രിയം; വിമർശിച്ച് മാർട്ടിന്‍ ജോർജ്

കണ്ണൂരില്‍ ബോംബ് നിർമ്മാണവും സംഭരണവും നിർബാധം നടക്കുന്നു, പോലീസ് നിഷ്ക്രിയം; വിമർശിച്ച് മാർട്ടിന്‍ ജോർജ്
  കണ്ണൂർ: എരഞ്ഞോളി ബോംബ് സ്ഫോടനം ജില്ലയില്‍ ബോംബ് നിർമ്മാണവും സംഭരണവും നിർബാധം തുടരുന്നു എന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമെന്ന് ഡിസിസി പ്രസിഡന്‍റ് അഡ്വ. മാർട്ടിന്‍ ജോർജ്. ബോംബ് നിർമ്മിച്ച പ്രതികളെ പിടികൂടണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. സിപിഎമ്മും ബിജെപിയും യഥേഷ്ടം ബോംബ് നിർമ്മാണം തുടരുമ്പോൾ പോലീസിന്‍റെ ഭാഗത്തു നിന്ന് റെയ്ഡോ മറ്റു നടപടികളോ ഉണ്ടാകുന്നില്ല.ബോംബുകൾ സാധാരണക്കാരുടെ ജീവനു ഭീഷണിയാകുന്ന സാഹചര്യമാണ്. വേലായുധന്‍റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. സ്ഫോടനത്തിൽ വയോധികൻ മരിച്ച എരഞ്ഞോളിയിൽ മാർട്ടിൻ ജോർജും കോൺഗ്രസ് നേതാക്കളും സന്ദർശനം നടത്തി.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in