Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാഹുല്‍ ഗാന്ധിയ്ക്ക് ഒപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കു ചേര്‍ന്ന് ബോളിവുഡ് താരം പൂജ ബട്ട്

രാഹുല്‍ ഗാന്ധിയ്ക്ക് ഒപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കു ചേര്‍ന്ന് ബോളിവുഡ് താരം പൂജ ബട്ട്
ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്ന് അഭിനേതാവും സംവിധായികയും നിര്‍മ്മാതാവുമായ പൂജാ ഭട്ട്,  രാജ്യത്തെ ബാധിക്കുന്ന തിന്മകള്‍ക്കെതിരെ ഇന്ത്യയിലെ ജനങ്ങളെ ഒന്നിപ്പിക്കാന്‍ ഐക്യദാര്‍ഢ്യവുമായി രാഹുല്‍ ഗാന്ധിയോടൊപ്പം ഭാരത്‌ ജോഡോ യാത്രയില്‍ അവര്‍ നടന്നു. യാത്രയില്‍ പങ്കെടുത്ത ആദ്യ ബോളിവുഡ് സെലിബ്രിറ്റി കൂടിയാണ് പൂജ ഭട്ട്. രാഷട്രീയ സാംസ്‌കാരിക വിഷയങ്ങളില്‍ വ്യക്തമായ കാഴ്ചപ്പാടുള്ള വ്യക്തിയായ പൂജ , സോഷ്യല്‍ മീഡിയയിലൂടെ വിവിധ വിഷയങ്ങളില്‍ പ്രതികരിക്കാറുമുണ്ട്. അതേ സമയം  രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജനപങ്കാളിത്തത്താല്‍ ആവേശകരമായി മുന്നേറുകയാണ്. തമിഴ്നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ പൂര്‍ത്തിയാക്കിയ യാത്ര കഴിഞ്ഞയാഴ്ച തെലങ്കാനയിലേക്ക് പ്രവേശിച്ചു.

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in