Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മുഖ്യമന്ത്രിക്ക് കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പോലീസ് വാഹനത്തില്‍ ക്രൂരമര്‍ദ്ദനം

മുഖ്യമന്ത്രിക്ക് കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പോലീസ് വാഹനത്തില്‍ ക്രൂരമര്‍ദ്ദനം
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധ സൂചനകമായി കരിദിനം ആചരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചു. തിരുവനന്തപുരം പാളയത്തുവെച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ കരിങ്കൊടി കാട്ടിയത്.  കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് കാട്ടാക്ക ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷാജി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ പോലീസ് വാഹനത്തിലിട്ട് ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ഇരയാക്കി. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാണ് വഴിയൊരുക്കിയത്.  വളരെ തിരക്കേറിയ സമയത്ത് ട്രാഫിക് നിയമം ലംഘിച്ച് വഴിയൊരുക്കിയത് അപകടങ്ങള്ക്ക് വഴിവെക്കുമായിരുന്നു. 20 മിനിട്ടോളമാണ് ഗതാഗതം പോലീസ് തടസ്സപ്പെടുത്തിയത്. https://youtu.be/4HoFVHpf_Go

Related articles

See all
Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര...

Popular News

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു, മാളികപ്പുറം മേൽശാന്തി...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Save your stories

Sign in