Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കര്‍ണാടക: രാജ്യത്ത് ഭരണഘടനയെയും ജനാധിപത്യത്തെയും ബി.ജെ.പി വെല്ലുവിളിക്കുന്നുവെന്ന് കോണ്‍ഗ്രസ്

കര്‍ണാടക: രാജ്യത്ത് ഭരണഘടനയെയും ജനാധിപത്യത്തെയും ബി.ജെ.പി വെല്ലുവിളിക്കുന്നുവെന്ന് കോണ്‍ഗ്രസ്
bjp=t ന്യൂഡല്‍ഹി: രാജ്യത്ത് ഭരണഘടനയെയും ജനാധിപത്യത്തെയും ബി.ജെ.പി വെല്ലുവിളിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല.  ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ബിജെപി താഴെ ഇറക്കാന്‍ ശ്രമിക്കുകയാണ്. പല തവണ പല സംസ്ഥാനങ്ങളിലായി ഇത് തുടരുന്നു. 12 സംസ്ഥാനങ്ങളില്‍ ബിജെപി പണം കൊണ്ട് സര്‍ക്കാരുകളെ താഴെ ഇറക്കിയവരാണ്. ബിജെപി പണം നല്‍കി ജനാധിപത്യത്തെ വിലക്ക് വാങ്ങാന്‍ ശ്രമിക്കുന്നു രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ കൂറുമാറ്റത്തിന് നേതൃത്വം നല്‍കുന്നു. കര്‍ണാടകയില്‍ ബിജെപി നീക്കത്തില്‍ അപലപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടന തൊട്ട് സത്യം ചെയ്ത പ്രധാനമന്ത്രി തന്നെ ഭരണ ഘടന തത്വങ്ങള്‍ ലംഘിക്കുന്നു. ഭരണ ഘടന സംരക്ഷിക്കേണ്ടവര്‍ തന്നെ ഈ നീക്കത്തിന് നേതൃത്വം നല്‍കിയാല്‍ ഭരണഘടനയെ ആര് സംരക്ഷിക്കും. വികൃതവും വികലവും ആസൂത്രിതവും എന്ന വാക്കുകള്‍ ചേര്‍ന്നതാണ് മോദി എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു.

Related articles

See all
Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Save your stories

Sign in