Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ലൈംഗിക പീഡനക്കേസ് : ബിനോയ് കോടിയേരി അന്വേഷണ സംഘത്തിന് മുന്നിൽ ഇന്ന് ഹാജരാകും

ലൈംഗിക പീഡനക്കേസ് : ബിനോയ് കോടിയേരി അന്വേഷണ സംഘത്തിന് മുന്നിൽ ഇന്ന് ഹാജരാകും
Binoy-Kodiyeri ലൈംഗിക പീഡനക്കേസിൽ ബിനോയ് കോടിയേരി ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. മുംബൈ ഓഷിവാര പോലീസിന് മുന്നിലാണ് ഹാജരാവുക. ഡിഎൻഎ പരിശോധനക്കായി രക്ത സാമ്പിൾ നൽകാൻ പോലീസ് ഇന്ന് ആവശ്യപ്പെടും. കഴിഞ്ഞ തവണ ആരോഗ്യം മോശമാണെന്ന കാരണത്താൽ രക്ത സാമ്പിൾ നൽകാനാകില്ലെന്ന് ബിനോയ് കോടിയേരി അറിയിച്ചിരുന്നു. എല്ലാ തിങ്കളാഴ്ച്ചയും മുംബൈയിലെത്തി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവണമെന്ന വ്യവസ്ഥയിലാണ് ബിനോയ്ക്ക് മുൻകൂർ ജാമ്യം നൽകിയത്. അതേസമയം ബീഹാർ സ്വദേശിനിയായ യുവതിയുടെ ശക്തമായ സമ്മർദ്ദം അന്വേഷണ സംഘത്തിന് മുന്നിലുണ്ട്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്: അമേരിക്കയിൽ വിപുലമായ അനുസ്മരണ ചടങ്ങുകൾ

Save your stories

Sign in