Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു; ചേക്കേറുന്നത് ബിജെപി പാളയത്തിലേക്ക്

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു; ചേക്കേറുന്നത് ബിജെപി പാളയത്തിലേക്ക്
  ന്യൂഡല്‍ഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. അല്പസമയം മുമ്പ് രാജ്ഭവനിൽ എത്തി രാജിക്കത്ത് നൽകി. എൻഡിഎയുടെ മുഖ്യമന്ത്രിയായി ഇന്നുതന്നെ സത്യപ്രതിജ്ഞ ചെയ്തേക്കും. ഞായറാഴ്ച രാവിലെ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിനുശേഷമാണ്ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചത്. ജെഡിയു– ആർജെഡി– കോൺഗ്രസ് മഹാസഖ്യം വിട്ടാണ് നിതീഷ് ബിജെപി പാളയത്തിലേക്ക് ചേക്കേറുന്നത്. ബിജെപി–ജെഡിയു സഖ്യസർക്കാരിന്‍റെ മുഖ്യമന്ത്രിയായി ഇന്നു വൈകിട്ടോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ആകെ 243 സീറ്റുകളുള്ള ബിഹാർ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകളാണ്. ആർജെഡി-79, ബിജെപി-78, ജെഡിയു-45, കോൺഗ്രസ്-19, ഇടത് കക്ഷികൾ-16, എച്ച്എഎം-4, എഐഎംഐഎം-1, സ്വതന്ത്രൻ-1 എന്നിങ്ങനെയാണ് ബിഹാറിലെ നിലവിലെ കക്ഷിനില.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in