Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നായകനായി രാഹുല്‍; ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളില്‍ പര്യടനം തുടരുന്നു

നായകനായി രാഹുല്‍; ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളില്‍ പര്യടനം തുടരുന്നു
  കൊല്‍ക്കത്ത: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര 19-ാം ദിവസത്തിലേക്ക്. പശ്ചിമബംഗാളിലൂടെ മുന്നേറുന്ന യാത്രയ്ക്ക് വലിയ പിന്തുണയാണ് ജനങ്ങൾ നൽകുന്നത്. ജനഹൃദയം കീഴടക്കിയാണ് ന്യായ് യാത്ര മുന്നേറുന്നത്. 18 ദിവസങ്ങൾ കൊണ്ട് 6 സംസ്ഥാനങ്ങൾ പിന്നിട്ട ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് വലിയ പിന്തുണയാണ് ജനനം നൽകുന്നത്. ബിജെപിയും സംഘപരിവാറിനും എതിരെ കൃത്യമായ രാഷ്ട്രീയം പറയുന്ന രാഹുൽ ഗാന്ധിയെ വലിയ ആരവത്തോടെയാണ് ജനക്കൂട്ടം സ്വീകരിക്കുന്നത്. ജാതി സെൻസസ് നടപ്പാക്കണം എന്ന് രാഹുൽ ഗാന്ധി ഇന്നലത്തെ പ്രസംഗങ്ങളിൽ എടുത്തു പറഞ്ഞിരുന്നു. എല്ലാവർക്കും നീതി ലഭിക്കണമെങ്കിൽ കൃത്യമായ കണക്കുകൾ വേണം. ജാതി സെൻസസ് മാത്രമാണ് ഇതിന് പരിഹാരം എന്നും രാഹുൽ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മമതാ ബാനർജിയുമായി ചേർന്നുനിന്ന് ഇന്ത്യ മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടുപോവുകയാണ് കോൺഗ്രസിന്‍റെ ലക്ഷ്യം.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in