Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യുഡിഎഫ് കണ്‍വീനർ സ്ഥാനം ഒഴിയുന്നുവെന്ന് ബെന്നി ബെഹനാന്‍ എം.പി | VIDEO

യുഡിഎഫ് കണ്‍വീനർ സ്ഥാനം ഒഴിയുന്നുവെന്ന് ബെന്നി ബെഹനാന്‍ എം.പി  | VIDEO
  കൊച്ചി:  യുഡിഎഫ് കണ്‍വീനർ സ്ഥാനം ഒഴിയുന്നുവെന്ന് ബെന്നി ബെഹനാന്‍ എം.പി. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഇന്ന് രാജിക്കത്ത് കൈമാറുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.  കണ്‍വീനർ സ്ഥാനവുമായി ബന്ധപ്പെട്ട മാധ്യമവാർത്തകള്‍ വേദനിപ്പിച്ചു. താൻ രാഷ്ട്രീയ വ്യക്തിത്വത്തിന് പ്രാധാന്യം നൽകുന്നു. സ്ഥാനമാനങ്ങളല്ല പ്രവർത്തനങ്ങളാണ് തന്നെ വലുതാക്കിയത്. ഏറ്റവും ഉചിതമായ തീരുമാനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. https://www.facebook.com/BennyBehanan.official/videos/351120706248355

Related articles

See all
Popular News

മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് പിണറായി വിജയന്‍; നിയമസഭാ സമ്മേളനവും പ്രതി...

Popular News

ഇന്ന് വിജയദശമി: വിദ്യയുടെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; സംസ്ഥാനത്തുടനീളം വിദ്യാരംഭ ചടങ...

Popular News

തുലാവര്‍ഷം കനക്കുന്നു; സംസ്ഥാനത്ത് വ്യാപക മഴ; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന് നിര്‍ണായകം; ഹര്‍ജി ഇന്ന് സുപ്രീം കോടതിയിൽ

Save your stories

Sign in