Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മണിപ്പൂരില്‍ അതീവ ജാഗ്രത; ഏഴ് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു

മണിപ്പൂരില്‍ അതീവ ജാഗ്രത; ഏഴ് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു
മണിപ്പൂരിലെ ഥൗബലില്‍ അതീവ ജാഗ്രത തുടരുന്നു.  സംഘർഷത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടു. സുരക്ഷസേനയ്ക് നേരെയും ഇന്ന് ആക്രമണം നടന്നു. മ്യാൻമാർ അതിര്‍ത്തിയിലെ മൊറേയിലാണ് സംഭവം.  ഏഴ് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റെന്നാണ് ലഭിക്കുന്ന വിവരം. ഒരിടവേളക്ക് ശേഷമാണ് മണിപ്പൂരില്‍ വീണ്ടും തുടര്‍ച്ചയായ ആക്രമണം നടക്കുന്നത്.  മ്യാൻമാർ അതിര്‍ത്തിയിലെ മൊറെയില്‍ സുരക്ഷ സേനക്ക് നേരെയും വെടിവെപ്പ് ഉണ്ടായി. ആയുധധാരികളായ സംഘം റോക്കറ്റ് ലോഞ്ചർ ഉള്‍പ്പെടെ സുരക്ഷസേനക്ക് നേരെ പ്രയോഗിച്ചുവെന്നും വിവരമുണ്ട്. അതേസമയം സംഘർഷ സാഹചര്യം കണക്കിലെടുത്ത് വീണ്ടും കർഫ്യൂ ഏർപ്പെടുത്തി.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in