Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

മലയാളി താരം ജിൻസൺ ജോൺസണ് അർജുന അവാർഡ്

മലയാളി താരം ജിൻസൺ ജോൺസണ് അർജുന അവാർഡ്
മലയാളി താരം ജിൻസൺ ജോൺസണ് അർജുന അവാർഡ്. കോഴിക്കാട് ചക്കിട്ടപ്പാറ സ്വദേശിയാണ്. ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ ജിൻസൺ സ്വർണവും 800 മീറ്ററിൽ വെള്ളിയും നേടിയിരുന്നു. അഞ്ച്​ ലക്ഷം രൂപയും വെള്ളിയിൽ തീർത്ത അർജ്ജുന ശിൽപവും ​പ്രശസ്​തി പത്രവും അടങ്ങുന്നതാണ്​ പുരസ്​കാരം. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിന്‍സണ്‍. രാജ്യം നല്‍കിയ ആദരവില്‍ സന്തോഷമുണ്ടെന്ന് ജിന്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related articles

See all
Popular News

ബുംറയില്ല, സമ്മർദം ഏറും; ശ്രീലങ്കയിൽ ഇന്ത്യയ്ക്ക് നിർണായക ടെസ്റ്റ് പരമ്പര

Sports

ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ നീട്ടിവയ്ക്കുമെന്ന് ബി​സി​സി​ഐ

Sports

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് രാജ്‌കോട്ടിൽ

Sports

ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് എം.എസ് ധോണി പുറത്ത്

Save your stories

Sign in