Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സാജന്‍റെ മരണം: ഉത്തരവാദി നഗരസഭാധ്യക്ഷ; പി.കെ ശ്യാമള രാജിവെക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

സാജന്‍റെ മരണം: ഉത്തരവാദി നഗരസഭാധ്യക്ഷ; പി.കെ ശ്യാമള രാജിവെക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
Mullapaplly-Ramachandran ആന്തൂറിൽ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തൂർ നഗരസഭാധ്യക്ഷ പി.കെ ശ്യാമള രാജി വെക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ. സാജന്‍റെ മരണത്തിന്‍റെ ഉത്തരവാദി ആന്തൂര്‍ നഗരസഭാധ്യക്ഷയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ ബന്ധുക്കളെ കഴിഞ്ഞ ദിവസം മുല്ലപ്പള്ളി രാമചന്ദ്രന്‍ സന്ദര്‍ശിച്ചിരുന്നു.  സി.പി.എമ്മിന്‍റെ കണ്ണൂര്‍ ജില്ലയിലെ വിഭാഗീയതയുടെ ഇരയാവുകയായിരുന്നു സാജനെന്ന് ബന്ധുക്കള്‍ പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in