Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മന്ത്രിബംഗ്ലാവ് ഒഴിയില്ലെന്ന് കണ്ണന്താനം; കൊണ്ടുപോയ സാധനങ്ങള്‍ ഉടനെ തിരിച്ചെത്തിക്കണമെന്ന് ടൂറിസം ഡയറക്ടര്‍

മന്ത്രിബംഗ്ലാവ് ഒഴിയില്ലെന്ന് കണ്ണന്താനം; കൊണ്ടുപോയ സാധനങ്ങള്‍ ഉടനെ തിരിച്ചെത്തിക്കണമെന്ന് ടൂറിസം ഡയറക്ടര്‍
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയായിരിക്കെ അനുവദിച്ച ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍ അല്‍ഫോണ്‍സ് കണ്ണന്താനം വിസമ്മതിച്ചു. രാജ്യസഭാംഗമെന്ന നിലയില്‍ അനുവദിച്ച പുതിയ ഫ്‌ളാറ്റ് പോരെന്നും സഹമന്ത്രിയായിരിക്കെ ലഭിച്ച ബംഗ്ലാവ് ഒഴിയില്ലെന്നുമാണ് ഉദ്യോഗസ്ഥരെ കണ്ണന്താനം അറിയിച്ചിരിക്കുന്നത്. നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമാണ് കണ്ണന്താനം. ഐ.ടി. മന്ത്രിയായിരിക്കെ ആ വകുപ്പില്‍ നിന്ന് മന്ത്രിവസതിയിലേക്ക് എത്തുന്ന സാധനങ്ങളും കണ്ണന്താനം മടക്കി നല്‍കിയിട്ടില്ല. ഇത് മടക്കി നല്‍കണമെന്ന് ഐ.ടി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയില്‍ ടൂറിസം വകുപ്പ് കൈകാര്യം ചെയ്തിരുന്നപ്പോള്‍ കൈപറ്റിയ വസ്തുക്കളും മടക്കി നല്‍കാന്‍ തയ്യാറാകാതിരുന്നതിനെത്തുടര്‍ന്ന് ടൂറിസം ഡയറക്ടര്‍ മീനാക്ഷി ശര്‍മ്മയും കണ്ണന്താനത്തിന് കത്തയച്ചിട്ടുണ്ട്.

Related articles

See all
Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Save your stories

Sign in