മാധ്യമവിലക്കിനെ അപലപിച്ച് രാജ്യം. ഭിന്നിപ്പിച്ച് ഭരിക്കാനുള്ള മോദിയുടെ ശ്രമം വിലപ്പോകില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണി പ്രതികരിച്ചു. അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകരെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്നും എ.കെ ആന്‍റണി ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.
ഭിന്നിപ്പിച്ച് ഭരിക്കാനുള്ള മോദിയുടെ ശ്രമം വിലപ്പോകില്ലെന്ന് എ.കെ ആന്‍റണി