Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വാരണാസിയിൽ അജയ് റായ് കോൺഗ്രസ് സ്ഥാനാർഥി‌

വാരണാസിയിൽ അജയ് റായ് കോൺഗ്രസ് സ്ഥാനാർഥി‌
Ajay Rai വാരണാസിയിൽ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അജയ് റായ് ആണ് കോൺഗ്രസ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ ഏറ്റ പരാജയത്തിന് പകരം ചോദിക്കാനുള്ള അവസരമായാണ് സ്ഥാനാര്‍ത്ഥിത്വം അജയ് റായിലേയ്ക്ക് എത്തിയത്. ഏപ്രിൽ 22 മുതൽ 29 വരെയാണ് വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിക്കാവുന്ന സമയം. പൊതു തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടമായ മേയ് 19നാണ് വാരാണസിയും പോളിംഗ് ബൂത്തിലേയ്ക്ക് എത്തുന്നത്. മോദിക്കെതിരെ പ്രിയങ്ക എത്തുമെന്നും ശക്തമായ മത്സരത്തിനു കോൺഗ്രസ് നീക്കം നടത്തുമെന്നും നേരത്തേ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. പ്രിയങ്ക എത്തുന്നതോടെ മോദിയ്ക്കായി മറ്റൊരു സുരക്ഷിത മണ്ഡലം കൂടി ഒരുക്കാനും ബിജെപി ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.  ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ അഭ്യൂഹങ്ങള്‍ക്കും അവസാനമായിരിക്കുകയാണ്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in