Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ബി.ജെ.പിയുടെ വെറുപ്പിന്‍റെ ഇരയാണ് രാജീവ് ഗാന്ധി, എന്നിട്ടും നിങ്ങള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു' : മോദിക്കും ബി.ജെ.പിക്കുമെതിരെ അഹമ്മദ് പട്ടേല്‍

'ബി.ജെ.പിയുടെ വെറുപ്പിന്‍റെ ഇരയാണ് രാജീവ് ഗാന്ധി, എന്നിട്ടും നിങ്ങള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു' : മോദിക്കും ബി.ജെ.പിക്കുമെതിരെ അഹമ്മദ് പട്ടേല്‍
Ahmed Patel Modi രാജീവ് ഗാന്ധിക്ക് എതിരായ അധിക്ഷേപ പരാമർശത്തിൽ നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വഹിച്ച രാജീവ് ഗാന്ധിയെ അപമാനിക്കുന്നത് അങ്ങേയറ്റം ഭീരുത്വപരമായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധിയുടെ വധത്തിന് ആരാണ് ഉത്തരവാദിയെന്ന് മോദി വ്യക്തമാക്കണമെന്നും അഹമ്മദ് പട്ടേല്‍ ആവശ്യപ്പെട്ടു. രാജീവ് ഗാന്ധിക്കെതിരെ ആക്രമണമുണ്ടാകുമെന്ന് ഇന്‍റലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നിട്ടും ബി.ജെ.പി നേതൃത്വത്തിലുള്ള വി.പി സിംഗ് സർക്കാർ അദ്ദേഹത്തിന് ആവശ്യമായ സുരക്ഷയൊരുക്കിയില്ല. ബി.ജെ.പിയുടെ വെറുപ്പിന്‍റെ ഇരയാണ് രാജീവ് ഗാന്ധി. എന്നിട്ടും നിങ്ങൾ അദ്ദേഹത്തിനുമേൽ അടിസ്ഥാന രഹിതമായ ആരോപണങ്ങളും അഴിമതികളും ഉന്നയിക്കുന്നുവെന്നും അഹമ്മദ് പട്ടേൽ ട്വിറ്ററില്‍ കുറിച്ചു. https://twitter.com/ahmedpatel/status/1126322620117336064

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in