Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്ണീരായി അബുദാബി വാഹനാപകടം: മരണം അഞ്ചായി; ഒരു കുടുംബത്തിലെ നാല് സഹോദരങ്ങൾക്കും ദാരുണാന്ത്യം

കണ്ണീരായി അബുദാബി വാഹനാപകടം: മരണം അഞ്ചായി; ഒരു കുടുംബത്തിലെ നാല് സഹോദരങ്ങൾക്കും ദാരുണാന്ത്യം
അബുദാബി : വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു കുട്ടി കൂടി തിങ്കളാഴ്ച മരിച്ചതോടെയാണിത്. ഇതോടെ, ഒരു കുടുംബത്തിലെ നാല് സഹോദങ്ങള്‍ അപകടത്തില്‍ മരണപ്പെട്ടു.​ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അസ്സാം എന്ന എട്ട് വയസുകാരനാണ് മരണപ്പെട്ടത്. കോഴിക്കോട് വടകര കുന്നുമ്മക്കര സ്വദേശികളായ മാതാപിതാക്കള്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലാണ്. അതേസമയം, മരിച്ച വീട്ടുജോലിക്കാരി ബുഷറയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. നാല് സഹോദരങ്ങളുയെും മൃതദേഹം യുഎഇയില്‍ സംസ്‌കരിക്കാനാണ് തീരുമാനം. അബുദാബി-ദുബായ് റോഡില്‍ ഷഹാമയ്ക്ക് സമീപത്താണ് അപകടം നടന്നത്. REPORT : ELVIS CHUMMAR, JAIHIND TV MIDDLE EAST BUREAU

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്...

Latest News

കുവൈത്ത് അതിർത്തിയിൽ ഭീതിവിതച്ച് ഡ്രോൺ ആക്രമണം: തിരിച്ചടിയുമായി സൈന്യം; ഗൂഢാലോചനയെന്ന് മന്...

Latest News

കണ്ണീരിലായ കുടുംബത്തിന് ആശ്വാസമായി പാണക്കാട് സാദിഖലി തങ്ങൾ; പ്രവാസിയുടെ മൃതദേഹം നാട്ടിലെത്...

Save your stories

Sign in