Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇനി ന്യായം നടപ്പിലാകും: അബ് ഹോഗാ ന്യായ്: കോണ്‍ഗ്രസിന്റ തെരഞ്ഞെടുപ്പ് ഗാനത്തിന് ജാവേദ് അക്തറിന്റെ വരികള്‍

ഇനി ന്യായം നടപ്പിലാകും: അബ് ഹോഗാ ന്യായ്: കോണ്‍ഗ്രസിന്റ തെരഞ്ഞെടുപ്പ് ഗാനത്തിന് ജാവേദ് അക്തറിന്റെ വരികള്‍
  കോണ്‍ഗ്രസിന്റെ മുദ്രാവാക്യവും പ്രചാരണ ഗാനവും പുറത്തിറക്കി. ' അബ് ഹോഗാ ന്യായ് ' എന്നാണ് മുദ്രാവാക്യം. ദരിദ്ര കുടുംബങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രചാരണ ഗാനം. പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറാണ് പ്രചാരണ ഗാനത്തിന് വരികള്‍ എഴുതിയത്. പ്രചാരണ ഗാനത്തില്‍ നിന്നും ചില വരികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നീക്കം ചെയ്തു. എ.ഐ.സി.സി ആസ്ഥാനത്തു പ്രചാരണ വിഭാഗം ചെയര്‍മാന്‍ ആനന്ദ് ശര്‍മയാണ് മുദ്രാവാക്യവും പ്രചാരണ ഗാനവും പുറത്തിറക്കിയത്. https://youtu.be/hCSOvvWYOFY

Related articles

See all
Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

തുലാമാസാരംഭത്തിൽ ഗുരുവായൂരപ്പന് വഴിപാടായി കൺവേയർ ഡിഷ് വാഷ് മെഷീനും 4000 പാത്രങ്ങളും സമർപ്പ...

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Save your stories

Sign in