Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പുനെയിൽ വസ്ത്ര ഗോഡൗണിൽ തീപിടിച്ചു; 5 മരണം

പുനെയിൽ വസ്ത്ര ഗോഡൗണിൽ തീപിടിച്ചു; 5 മരണം
പുനെയിൽ വസ്ത്ര ഗോഡൗണിൽ തീപിടിച്ചു. 5 ജീവനക്കാർ മരിച്ചു . ഉരുളി ദേവാച്ചി ഗ്രാമത്തിലെ ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. തീയണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. പുലര്‍ച്ചെ 5 മണിയോടെയാണ് തീ പിടിത്തം ഉണ്ടായത്. സംഭവസമയം ജീവനക്കാര്‍ ഉറക്കത്തിലായിരുന്നുവെന്ന് പുനെ റൂറല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. 4 ഫയര്‍ എഞ്ചിനുകളാണ് തീയണക്കാനുള്ള ശ്രമം നടത്തുന്നത്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in