Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാജ്യത്ത് 24 മണിക്കൂറിനിടെ 38,628 പുതിയ കൊവിഡ് കേസുകള്‍ ; 617 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 38,628 പുതിയ കൊവിഡ് കേസുകള്‍ ; 617 മരണം
  ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,628 പുതിയ കൊവിഡ് രോഗികള്‍. ഇതോടെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 3,18,95,385 ആയി. 617 കൊവിഡ് മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്.  24 മണിക്കൂറിനിടെ 40,017 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,10,55,861 ആയി. 4,12,153 സജീവ കേസുകളാണ് ഇപ്പോള്‍ രാജ്യത്തുളളത്. ആകെ കൊവിഡ് മരണം 4,27,371 ആയി ഉയർന്നു. 50,10,09,609 പേർക്ക് വാക്സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Save your stories

Sign in