Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

37-ാമത് ദേശീയ ഗെയിംസ് 2023  ന്റെ ഭാഗമായി മിനിഗോൾഫ് ടൂർണമെന്റിൽ കേരളത്തിൽ നിന്ന് രണ്ട് റഫറിമാർ

37-ാമത് ദേശീയ ഗെയിംസ് 2023  ന്റെ ഭാഗമായി മിനിഗോൾഫ് ടൂർണമെന്റിൽ കേരളത്തിൽ നിന്ന് രണ്ട് റഫറിമാർ
37-ാമത് ദേശീയ ഗെയിംസ് 2023  ന്റെ ഭാഗമായി ഗോവയിൽ ഒക്ടോബർ 30 മുതൽ നവംബർ നാലുവരെ നടക്കുന്ന  മിനിഗോൾഫ് ടൂർണമെന്റിൽ കേരളത്തിൽ നിന്ന് ഒഫീഷ്യൽ / റഫറി ആയി തെരഞ്ഞെടുത്ത എസ് എൽ വിനോദ് കുമാർ, സപ്പോർട്ടിംഗ് സ്റ്റാഫ് ആയി തെരഞ്ഞെടുത്ത പി വി അനീഷ് എന്നിവർ. ദേശീയ ഗെയിംസ് 2023 ഒക്ടോബർ 27 മുതൽ നവംബർ 9 വരെ ഗോവയിൽ നടക്കുന്നതാണ് . ഇതാദ്യമായാണ് ഗോവ ദേശീയ ഗെയിംസിന് വേദിയാകുന്നത് ഈ വർഷത്തെ ദേശീയ ഗെയിംസിൽ ഒളിമ്പിക്‌സും തദ്ദേശീയ കായിക ഇനങ്ങളും ഉൾപ്പെടെ 43 കായിക ഇനങ്ങളുടെ റെക്കോർഡ് ഉണ്ടായിരിക്കും. കഴിഞ്ഞ വർഷം 36 കായിക ഇനങ്ങളിലായി 7,000-ത്തിലധികം കായികതാരങ്ങൾ പങ്കെടുത്തു. ഖോ ഖോ, യോഗാസന, മല്ലകാംബ് എന്നിവ ദേശീയ ഗെയിംസിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്യിരുന്നു ദേശീയ ഗെയിംസ് 2023- ല്‍ ബീച്ച് ഫുട്ബോൾ, റോൾ ബോൾ, മിനി ഗോൾഫ്, സെപക്തക്രാ, സ്ക്വേ ആയോധന കലകൾ, കല്ലിയരപട്ട്, പെൻകാക്ക് സിലാറ്റ് തുടങ്ങി നി രവധി പുതിയ കായിക ഇനങ്ങളുടെ അരങ്ങേറ്റം കുറിക്കും. കൂടാതെ, യാച്ചിംഗും തായ്‌ക്വോണ്ടോയും കഴിഞ്ഞ പതിപ്പിൽ ഒഴിവാക്കിയതിന് ശേഷം ഈ വര്‍ഷം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related articles

See all
Popular News

തകർച്ചയിൽ നിന്ന് തകർപ്പൻ തിരിച്ചുവരവ്: സ്മൃതി മന്ദാനയുടെ ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ ഇന്ത്...

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Save your stories

Sign in