Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാജ്യത്ത് 24 മണിക്കൂറിനിടെ 3,66,161 പേർക്ക് കൊവിഡ് ; 3754 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ  3,66,161 പേർക്ക് കൊവിഡ് ; 3754 മരണം
  ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,66,161 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു ദിവസം  3754 പേർക്കാണ് ജീവന്‍ നഷ്ടമായത്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 2,26,62,575 ആയി. 2,46,116 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 37,45,237 പേരാണ് ക`വിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 1,86,71,222 പേർ രോഗമുക്തരായി. 17,01,76,603 പേർക്ക് വാക്സിനേഷൻ നൽകിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ നാല് ദിവസങ്ങളില്‍ തുടർച്ചയായി 4 ലക്ഷത്തിലേറെയായിരുന്നു കൊവിഡ് രോഗികളുടെ എണ്ണം.

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in