Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നടപടി അവസാനിച്ചില്ല; രാജ്യസഭയിൽ 34 പേരെ സസ്പെൻഡ് ചെയ്തു, കെ.സി. വേണുഗോപാല്‍, ജയറാം രമേശ് എന്നിവർക്കെതിരെയും നടപടി

നടപടി അവസാനിച്ചില്ല; രാജ്യസഭയിൽ 34 പേരെ സസ്പെൻഡ് ചെയ്തു, കെ.സി. വേണുഗോപാല്‍, ജയറാം രമേശ് എന്നിവർക്കെതിരെയും നടപടി
പാർലമെന്‍റിൽ പ്രതിപക്ഷ എം പിമാർക്കെതിരെ നടപടി. രാജ്യസഭയിൽ 34 പേർക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചു. പ്രമുഖ നേതാക്കളടക്കമുള്ളവർക്കെതിരെയാണ് കൂട്ട നടപടി എടുത്തിരിക്കുന്നത്. പാർലമെന്‍റ് ആക്രമണവുമായി ബന്ധപ്പെട്ട വിഷയം ഇന്നും ലോക്സഭയിലും രാജ്യസഭയിലും ഉയർത്തി പ്രതിഷേധം ശക്തമാക്കിതായിരുന്നു പ്രതിപക്ഷം. കോൺഗ്രസിന്‍റെ ലോക്സഭയിലെ കക്ഷി നേതാവായ അധീർ രഞ്ജൻ ചൗധരി, കെ സി വേണുഗോപാൽ, ജയറാം രമേശ്, ബിനോയ് വിശ്വം എന്നിവരടക്കമുള്ള 78 എം പിമാരെയാണ് ഇന്ന് സസ്പെൻഡ് ചെയ്തത്. ആദ്യം ലോക്സഭയിൽ നിന്ന് 30 പേരെയാണ് സസ്പെന്‍ഡ് ചെയ്തത്. തുടർന്ന് രാജ്യസഭയില്‍ നിന്ന് 34 പേർക്കെതിരെയും സസ്പെൻഷൻ നടപടി സ്വീകരിച്ചു. ഇതിനിടയിൽ 14 പേർക്കെതിരെയും നടപടി സ്വീകരിച്ചു. ഇതോടെ ഇന്ന്  78 പ്രതിപക്ഷ എം പിമാരെയാണ് സസ്പെൻഡ് ചെയ്തത്. ഇതിൽ ചിലർക്ക് 3 മാസത്തോളമാണ് സസ്പെൻഷൻ കാലാവധി.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in