പഞ്ചാബിലെ ലുധിയാനയില്‍ കോടതി സമുച്ചയത്തിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് മരണം. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ശുചിമുറിക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതയാണ് റിപ്പോർട്ടുകള്‍. കോടതിക്കെട്ടിടം ഒഴിപ്പിച്ചു. ഫൊറന്‍സിക് സംഘം പരിശോധന നടത്തുന്നു.
ലുധിയാന കോടതി സമുച്ചയത്തില്‍ സ്ഫോടനം; രണ്ട് മരണം, നാല് പേർക്ക് പരിക്ക്