Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പതിനാലാം നിയമസഭയുടെ പതിനെട്ടാം സമ്മേളനം ഇന്ന് അവസാനിക്കും

പതിനാലാം നിയമസഭയുടെ പതിനെട്ടാം സമ്മേളനം ഇന്ന് അവസാനിക്കും
Kerala-Niyama-sabha പതിനാലാം നിയമസഭയുടെ പതിനെട്ടാം സമ്മേളനം ഇന്ന് അവസാനിക്കും. ബജറ്റിൻമേൽ നടന്ന പൊതുചർച്ചക്ക് ധനമന്ത്രി തോമസ് ഐസക് ഇന്ന് മറുപടി നൽകും. തിരുവനന്തപുരം ജില്ലയെ ബജറ്റിൽ അവഗണിച്ചുവെന്നതടക്കമുള്ള വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ കൂടിയാണ് ധനമന്ത്രി ഇന്ന് മറുപടി പറയുന്നത്. ഇന്ന് സഭ അവസാനിപ്പിച്ച് സമ്പൂർണ്ണ ബജറ്റ് പാസ്സാക്കാൻ വേണ്ടി അടുത്ത മാസം ആദ്യം സഭ വീണ്ടും സമ്മേളിക്കാനാണ് ആലോചന.

Related articles

See all
Popular News

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ഇടിമിന്നലിന് സാധ്യത, ജാഗ്രത...

Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോ...

Save your stories

Sign in