Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Movies

ഹോളിവുഡ് റേഞ്ചിലാണ് സൂര്യ ചിത്രം ‘കങ്കുവ’ എത്തുക എന്ന് ബാല

ഹോളിവുഡ് റേഞ്ചിലാണ് സൂര്യ ചിത്രം ‘കങ്കുവ’ എത്തുക എന്ന് ബാല
സൂര്യ നായകനാകുന്ന സിരുത്തൈ ശിവ സംവിധാനം ചെയുന്ന ചിത്രമാണ് 'കങ്കുവ'. ഹോളിവുഡ് നിലവാരത്തിലുള്ള ചിത്രമെന്ന് നടൻ ബാല പറയുന്നു. നടൻ ബാലയുടെ സഹോദരനാണ് ശിവ.തെന്നിന്ത്യൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കങ്കുവ'. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മുടക്കുമുതലുള്ള ചിത്രത്തിന്റെ ഫസ്റ്റ് ​ഗ്ലിംസ് ഏറെ ശ്രദ്ധ നേടിയിരുന്നു.പീരിയോഡിക് ത്രീഡി ചിത്രമായാണ് കങ്കുവാ എത്തുക.പത്ത് ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. സൂര്യയുടെ ഇതുവരെ കാണാത്ത വേഷപ്പകർച്ചയായിരുന്നു ​ഗ്ലിംസിലുള്ളത്.

Related articles

See all
Popular News

കീർത്തി സുരേഷും രാധിക ആപ്‌തെയും ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ടീസർ പുറത്ത്; റി...

Popular News

ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; റിലീസ് നവംബർ 20-ന്

Popular News

തമിഴ് സംഗീത ലോകത്തിന് കണ്ണീരോർമ്മ; പ്രമുഖ സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Entertainment

ത്രില്ലർ അനുഭവവുമായി 'സിദ്ധു'; ട്രെയിലർ റിലീസായി! ശ്രദ്ധനേടി ബാലതാരം ആദി കേശവ

Save your stories

Sign in